Ink Of Rosiness! (3 Languages)

G Geetha Jayakumar Geetha Jayakumar
0 Altın Yaprak
Ink Of Rosiness! Travelers of unknown time Walked several steps with rhyme Build the bridges with droplets of ink Traces of which remained lastingly in their hearts. Perhaps the morning rays flows from her thoughts Mingles with the fragrance of fresh page slots She sighed on seeing the setting rays of fall Verses knitted in twilight spilled from her heart. She gathered words that slipped from her palms With stream of petals she weaves garland When the ink leaves its imprint Feathers drizzles on someone's heart! Ink that drizzled from her pen beautified themselves Passion never dies as they enlighten the bookshelves! © 2016 Geetha Jayakumar. All rights reserved. लालिमा स्याही की! राही थे वो अनजान राहों पर पलट कर देखना शयद भूल गए पर स्याही से एक पुल बाँधी थी जिसको कभी वो मिटा न सके | किरणों के साथ वो दिल से बेहती कागज़ की खुशबू में कहीं लुप्त हो जाती डूबते सूरज को देख वह आह भरती चांदनी की नूर से कभी वो लिखती | बिखरे हुए शब्दों को हाथों से बटोरती पंखुड़ियों की धाराओं से वो माला बुनती जब स्याही बेहती उसकी कलम से पँखो की बौछार होती किसी के दिल में | स्याही जो कलम से निकलती कहीं तो सजती और सँवरती जूनून कभी नहीं मरती अगर वो बंद भी रहती किताबों में! © 2016 Geetha Jayakumar. All rights reserved. പ്രണയത്തിന്റെ മഷി തുള്ളികൾ അജ്ഞാത സമയത്തെ സഞ്ചാരികൾ അവർ നടപാതയിലൂടെ നടന്നു എത്രയോ ചുവടുകള്‍ പ്രണയത്തിന്റെ പാലം നെയ്തു മഷി തുള്ളികൾ അവരുടെ ഹൃദയങ്ങളിൽ ഉറച്ചു ആ നിറങ്ങൾ. സൂര്യ രശ്മികൾ അവളുടെ ഹൃദയത്തിൽ നിന്ന് ഒഴുകി പുത്തൻ പേജിന്റെ ഗന്ധത്തിൽ അലിഞ്ഞു അസ്തമയം കണ്ടു അവൾ ദിര്ഘശ്വാസം വിട്ടു നിലാവിൽ രചിച്ചു ഗാനങ്ങൾ മനസ്സിൽ നിന്നും തുളുംബി. വഴുതിയെ വാക്കുകൾ കൈകൊണ്ടു കോരി എടുത്തു ദളങ്ങളുടെ അരുവിയിൽനിന്നും അവൾ മാലകൾ കോർത്തു അവളുടെ പേനയിൽ നിന്നും മഷി തുള്ളികൾ ഒഴുകി തൂവൽ മഴ പെയ്തു ഒരാളുടെ മന്നസ്സിൽ. പേനയിൽ നിന്നും ഒഴുകിയ മഷി ത്തുള്ളികൾ രൂപം എടുത്തു വികാരങ്ങൾ എന്നും ഉണർന്ന ഇരിന്നു അടഞ്ഞ പോയ പുസ്‌തകത്തിലും! ©Geetha Jayakumar 2016. All rights Reserved.

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.