Malayalam 28 - കാലഗണന
U Unnikrishnan Sivasankara Menon
0
Altın Yaprak
കുഴിച്ചു മൂടപ്പെട്ട
വർത്തമാനം
മാത്രമാണ്
കഴിഞ്ഞ കാലം.
വരുംകാലമാവട്ടെ,
തികവറ്റതും.
Bu şiiri puanla
Henüz puan verilmemiş