Malayalam 43 - പഞ്ഞം
U Unnikrishnan Sivasankara Menon
0
Altın Yaprak
പത്തായം നിറച്ചുണ്ട് നെല്ല്
അരിപ്പെട്ടി നിറയെ അരിയും
അവയ്ക്കെന്നാൽ കാവലുണ്ട് അരിയും
അടുത്തുചെന്നാൽ കഴുത്തവൻ അരിയും
Bu şiiri puanla
Henüz puan verilmemiş