Malayalam 44 - എന്റെ പേക്കിനാവുകളിൽ
U Unnikrishnan Sivasankara Menon
0
Altın Yaprak
എന്റെ പേരാക്കിനാവുകളിൽ
ഉൽക്കകൾ വളർന്ന്
വമ്പൻ ധൂമകേതുക്കളും
വാലറ്റ് വൻ തവളകളുമായി
നാവു നീട്ടി എന്നെപ്പിടിച്ച്
വിഴുങ്ങുവാൻ വരവായി.
Bu şiiri puanla
Henüz puan verilmemiş