Sara Teasdale 34 - നിന്റെ പ്രണയത്തിലാണ് ഞാൻ ജീവിക്കുന്നത്

U Unnikrishnan Sivasankara Menon
0 Altın Yaprak
നിന്റെ പ്രണയത്തിലാണ് ഞാൻ ജീവിക്കുന്നത് This is a translation in Malayalam of the poem ‘ I Would Live In Your Love ' by Sara Teasdale. നിന്നോടുള്ള പ്രണയത്തി- ലലിഞ്ഞാണ് ഞാൻ ജീവിക്കുന്നത് കടലിൽ കടൽപ്പുല്ലുകൾ വളരും പോലെ, ഒഴുകിവരുമോരോ തിരയുമെടു- ത്തൊപ്പമുയർത്തുമെന്നെ തിരയോരോന്നും പിൻമടങ്ങുമ്പോൾ തിരികെക്കൂടെക്കൊണ്ടുപോകും; എന്നിൽ സമാഹരിക്കപ്പെട്ട സ്വപ്നങ്ങൾ മുഴുവനും എന്റെ ആത്മാവ്കുടഞ്ഞു നിൻമുന്നിലിടും ഞാൻ, നിന്റെ ഹൃദയം മിടിക്കുന്നതോ- ടൊപ്പമാകും ഞാൻ മിടിക്കുക, നിന്റെ ആത്മാവ് നയിക്കുന്ന വഴിയാണ് ഞാൻ പിൻതുടരുക.

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.