Sara Teasdale 43 - എന്റെ ഹൃദയത്തിലെ കിനാക്കൾ

U Unnikrishnan Sivasankara Menon
0 Altın Yaprak
എന്റെ ഹൃദയത്തിലെ കിനാക്കൾ This is a Malayalam translation of the poem " The Dreams Of My Heart" by Sara Teasdale. എൻ ഹൃദയത്തിലെ കിനാക്കൾ, മനസ്സിലെയും, മറഞ്ഞുപോകുന്നു, എനിക്കൊപ്പം അധികകാലം ഒന്നുംതന്നെ തങ്ങാറില്ല; പക്ഷേ കുട്ടിക്കാലത്തേ നിന്ന് എനിക്ക് വലിയ സാന്ത്വനമാ- യിരുന്നത് സംഗീതമാണ്. സംഗീതത്തിന്റെ സാന്ത്വനം എന്നെങ്കിലും എന്നെ വിട്ടു പോകുകയാണെങ്കിൽ പിന്നെ മരണമാണെനിക്കാശ്രയം; ഇന്നലെപ്പെയ്തുതോർന്ന മഴയെന്ന പോലെ ഒരിക്കൽ മാത്രം വായിച്ച് മറവിയിലേക്ക് പോയ ഈണങ്ങളെന്തിന്റെയൊക്കെയാണോ അവയിൽ മാത്രമാകും പിന്നീടെൻ വാസം.

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.