Sara Teasdale 74 - അഭയമന്ദിരം

U Unnikrishnan Sivasankara Menon
0 Altın Yaprak
അഭയമന്ദിരം This is Malayalam translation of the poem "Poor House" by Sara Teasdale. പ്രതീക്ഷകളസ്തമിച്ചു സമാധാനമില്ലാതായി തിരിച്ചുവരാത്ത വിധം; നീ കടന്നുപോയി ആരോഗ്യവും പോയി ഒപ്പം അവരുടെ ബന്ധുവാം പ്രണയവും. വീട്ടിനകത്തുള്ളവർ തങ്ങളുടെ കയ്ക്കുന്ന ഭക്ഷണത്തിനുമേൽ കണ്ണീർ ചൊരിയുന്നു; ചിലർ വൃദ്ധരായിരുന്നു മറ്റുചിലരാകട്ടെ മതിഭ്രമമുള്ളവരും ഇനിയും ചിലർ രോഗശയ്യയിലും. നരച്ച മൃതിയീ ദുരിത- മയമാം ഗേഹം കണ്ടു അയാളും കടന്നുപോയി 'അവർ ജീവിച്ചതേയില്ലല്ലോ' അയാൾ പറഞ്ഞു, 'ഇനി മരണം കാത്തിരിക്കട്ടെ.'

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.