Sara Teasdale 77 - മുന്തിരിച്ചാർ

U Unnikrishnan Sivasankara Menon
0 Altın Yaprak
This is Malayalam translation of the poem " The Wine" by Sara Teasdale എനിക്കില്ല മരണ, മീ- യമ്പിളിക്കലക്കോപ്പയിൽ നിന്ന് ഹർഷപാനം ചെയ്തതിനാലാവണം. വിശപ്പുള്ളവർ അപ്പം ഭക്ഷിക്കും പോൽ കൊതിയോടെ ജൂണിലെ സുഗന്ധരാവുകളെ പ്രണയിക്കുകയാലുമാവാം. മറ്റെല്ലാവരും മരിക്കും, പക്ഷേ, പ്രദീപ്തമാം മുന്തിരിച്ചാറാകും അമരത്വത്തെ സൗന്ദര്യദേവതയിൽ- ത്തിരയുമെനിക്കു രക്ഷപ്പെടാനാവില്ലേ, തിളക്കമാർന്ന അസാധാണമാ- മേതെങ്കിലുമൊരു വഴിയിൽ?

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.