Sara Teasdale 86 - മദെയ്റാ, സാഗരസുപ്തിയിൽ നിന്ന്

U Unnikrishnan Sivasankara Menon
0 Altın Yaprak
നനുത്ത വിദൂരസ്വപ്നത്തിൽനിന്ന് ഒരു മരതകക്കല്ല് ഉയർന്നുവരുന്നു കടൽക്കാറ്റിന്റെ ഊതനീലച്ചുരുളുകളാകുന്ന മുഖപടമണിഞ്ഞ്; ഒരു നഗരത്തിന്റെ ഉണർവ്വേകുന്ന തിളക്കമാർന്ന ശ്വേതസ്നിഗ്ദ്ധതയെ മൃദുവായി ആ സ്വപ്നം വളർത്തുകയായി: ചിതറിവീണ അരുണിമ, വർണ്ണോത്സവമായി കടലാസുപൂക്കൾ, പനമരങ്ങൾ. ഏതോ ഒരു പൂന്തോപ്പിലുണരുമൊരു പോർച്ചുഗീസ് ഗാനത്തിന്നീണത്തിൽ ഉറങ്ങിപ്പോയ കാറ്റുകളിൽ നഷ്ടമായും അവയെ മറന്നും വിണ്ണിന്നുയരങ്ങളിലെ അനന്തനീലിമയിൽ ഒരു ശാന്തമേഘം അലയുന്നു.

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.