Malayalam 01 - അന്യം നിന്നുപോയ ജീവിതങ്ങൾ
U Unnikrishnan Sivasankara Menon
0
Altın Yaprak
സ്ലേറ്റുകളുടെ വംശം
അന്യം നിന്നു പോയിട്ടും
പാവം മഷിത്തണ്ട് ഇന്നും
പള്ളിക്കൂടത്തിലേക്കുള്ള
വഴി ചോദിച്ച്
ഇടവഴിയിൽ പരുങ്ങി നിൽക്കുന്നു.
Thanks to Ms Farisa, I post this poem in Malayalam Alphabets:
അന്യം നിന്നു പോയ ജീവിതങ്ങൾ
സ്ലേറ്റുകളുടെ വംശം
അന്യം നിന്നു പോയിട്ടും
പാവം മഷിത്തണ്ട് ഇന്നും
പള്ളിക്കൂടത്തിലേക്കുള്ള
വഴി ചോദിച്ചു ഇടവഴിയിൽ
പരുങ്ങി നിൽക്കുന്നു.
Bu şiiri puanla
Henüz puan verilmemiş