Malayalam 04 - ഗുരുത്വം
U Unnikrishnan Sivasankara Menon
0
Altın Yaprak
കാർനിറഞ്ഞിട്ടും
പെയ്തൊഴിയാതെ
മേഘജാലം,
മനസ്സിൻ ഗുരുത്വം
തുളുമ്പാത്ത
മിഴികൾ പോലെ.
Bu şiiri puanla
Henüz puan verilmemiş