Malayalam 05 - ഒരുതുള്ളി കണ്ണീർ
U Unnikrishnan Sivasankara Menon
0
Altın Yaprak
ഒരുതുള്ളി കണ്ണീർ
ടിയാനൻമെൻ
ഇനിയും വീണുടയാത്ത
ഒരുതുള്ളി കണ്ണീരാണ്.
ഇനിയും എരിഞ്ഞു തീരാത്ത
രക്തച്ചുവയുള്ള
ഒരുതുള്ളി കണ്ണീർ.
Bu şiiri puanla
Henüz puan verilmemiş