Malayalam 07 - ബലൂണുകൾ പോലെ
U Unnikrishnan Sivasankara Menon
0
Altın Yaprak
ഒഴിഞ്ഞ ബലൂണുകൾ പോലെ
ഒട്ടിയ വയറുള്ള നമ്മുടെ ജീവിതം
സ്വപ്നങ്ങളൂതി നിറയ്ക്കാ-
നാണ് നമ്മുടെ ശ്രമം.
Bu şiiri puanla
Henüz puan verilmemiş