Malayalam 06 - രാവും ഇരുട്ടും
U Unnikrishnan Sivasankara Menon
0
Altın Yaprak
(1)
അല്ലിന്നഴിഞ്ഞു വീണ രാവാടയോ
പൊൻനിറമിയന്നൊരീ നിലാവ്?
(2)
രാവിന്നുറക്കച്ചടവോലും കണ്ണിൽ നിന്ന്
പരന്നൊലിച്ചൊരീ മയ്യിൽ
ഒളിച്ചു കളിക്കുന്നു ചന്ദ്രസൂര്യന്മാർ
Bu şiiri puanla
Henüz puan verilmemiş