Malayalam 12 - നവരസങ്ങളിൽ മഴ ൨. ഹാസ്യം
U Unnikrishnan Sivasankara Menon
0
Altın Yaprak
൨. ഹാസ്യം
അവളുടെ വിരൽത്തുമ്പിലെ
രഹസ്യങ്ങളിൽ നിന്ന്
പൊഴിയാൻ മടിക്കുന്ന
വാക്കുകളിൽ
എനിക്കുനേരേ പരിഹാസം.
Bu şiiri puanla
Henüz puan verilmemiş