Malayalam 13 - നവരസങ്ങളിൽ മഴ ൩. കരുണം
U Unnikrishnan Sivasankara Menon
0
Altın Yaprak
നവരസങ്ങളിൽ മഴ ൩. കരുണം
അവളുടെ ചുംബനത്തിന്റെ
എരിവും നനവും
ദയയോടെ
എന്റെ ഹൃദയത്തിനുമേൽ
തണുപ്പോടെ
പെയ്തുനിറഞ്ഞു.
കരൾ പൊട്ടി, യുരുൾ പൊട്ടി-
യിടനെഞ്ചു പൊട്ടിപ്പോയ്
തോറ്റുപോയവരുടെ രോദനം
എല്ലാം പോയവരുടെ ക്രന്ദനം
അവളുടെ കാതുക-
ളിന്നതു കേൾക്കില്ല.
Bu şiiri puanla
Henüz puan verilmemiş