Malayalam 35 - പ്രളയം മുതൽ പ്രണയം വരെ

U Unnikrishnan Sivasankara Menon
0 Altın Yaprak
മഴയെന്നെ മറന്നുപോയെന്ന് ഭയന്നിരുന്നു ഞാൻ; ഘൃണപെറും ശരത്തിലും പ്രേതാവേശിതമാം ശിശിരത്തിലും കാളകൂടം പോൽ തീ തുപ്പി ഉരുകിയൊലിക്കും വേനലിലും ഞാനവളുടെ നനവാർന്ന പരിരംഭണത്തിനായ് കേണു, വെന്നാൽ അവൾ തിരിഞ്ഞുപോലും നോക്കിയില്ല. എൻമഴയെന്നെ മറന്നെന്ന് ഭയന്നുപോയ് ഞാൻ. പക്ഷേ ഇടവപ്പാതി പിറന്നപ്പോൾ ആകാശങ്ങൾ പിളർന്നപോൽ അവളെന്നിൽ പെയ്തുനിറഞ്ഞു കൈകൾക്കുള്ളിലെന്നെയൊതുക്കി കാൽക്കൂട്ടിലെന്നെയുരുക്കി എന്നിൽനിന്നെന്നെത്തന്നെ ചോർത്തിയെടുത്തു, നനഞ്ഞ പരുത്തിത്തുണിപോൽ അവളെന്നെയെടുത്തുടുത്തു, വാടിയ ചേമ്പിൻതണ്ടുപോൽ അവളിൽപ്പൊതിഞ്ഞു ഞാൻ കിടന്നു. This is a loose transition of my poem 'Her Embrace'

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.