Malayalam 36 - രാവിനെന്ത് മഴവില്ല്?
U Unnikrishnan Sivasankara Menon
0
Altın Yaprak
തോരാമഴപ്പകൽ പോയ്
മഴതോരാരാവുദിച്ചു
രാവിനെന്ത് മഴവില്ല്?
അമ്പിളി കാർമേഘ-
ക്കീറെടുത്ത് പുതച്ചു.
Bu şiiri puanla
Henüz puan verilmemiş