Malayalam 38 - ജ്വരം
U Unnikrishnan Sivasankara Menon
0
Altın Yaprak
ജ്വരമാണ്
വിഷമജ്വരകാലവുമാണ്.
ജ്വരമെന്നിൽ
കടമ്മനിട്ടക്കവിതപോലെ
പെയ്തുനിറയുകയാണ്.
അണപൊട്ടി-
യൊഴുകിയെത്തും
പ്രളയത്തിരപോലെ
ആർത്തലച്ച്
കരയുടച്ച് തകർത്ത്
ബോധാബോധാതിരുക-
ളലിയിച്ച് ജ്വരം
പതഞ്ഞുയരുകയാണ്.
Bu şiiri puanla
Henüz puan verilmemiş