Malayalam 37 - തോരാമഴ
U Unnikrishnan Sivasankara Menon
0
Altın Yaprak
തോരാമഴ
കാറിൽനിന്നൊരു
കീറെടുത്ത് തോരാ-
നീർമിഴി തുടച്ചു രാത്രി,
മിഴി തോർന്നിട്ടല്ല
ഒന്നും കാണാനുമല്ല.
Bu şiiri puanla
Henüz puan verilmemiş