Malayalam 903 ഭാഷാന്തര കവിതകൾ (3) മണി മൂന്നടിച്ചു, രാവിന്റെയർദ്ധരാജ്യത്തിൽ

U Unnikrishnan Sivasankara Menon
0 Altın Yaprak
ചൊല്ലട്ടെ ഞാൻ, എനിക്കില്ല തെല്ലും ഗൗനം നിൻ ഭ്രാന്തഭ്രമങ്ങളിൽ, നിൻ മനസ്സിനെപ്പൊതിയുമീയല്ലിൽ ഇത്തിരി വെട്ടമാവാൻ കൊതിക്കുന്നു ഞാൻ. കേൾപ്പുനിൻ മൂകമാമാക്രന്ദനങ്ങൾ; ആരുടെ മനം മുകർന്നു നീ തേങ്ങുന്നുവോ, ഞാൻ തന്നെയാകണേയതെ- ന്നാശിച്ചുപോകുന്നു ഞാൻ. രാവിന്റെയർദ്ധരാജ്യത്തിൽ മണി മൂന്നടിച്ചു, വീണ്ടും കിനാക്കണ്ടു നിന്നെ ഞാൻ നിന്നെയറിയുന്നതായ് നടിക്കുന്നതി, ല്ലെന്നാൽ നിൻ കണ്ണീരിത്തിരി പകുത്തെടുത്തോട്ടെ ഞാൻ. This is a translation of the poem '3 a.m.' by Sister Frances. As the poem is no longer available on PoemHunter for the fellow-poets to read, I post it below. I hope, I have her permission to do so. 3am By Sister Frances Let me stay, I don't mind your minds mess I want to be that tiny light, in all that darkness I hear your silent screams, and wish that I could be... the person you reach out to when you feel the need to bleed It's 3am in the morning and I dreamt of you again, I don't pretend to know you But I want to share your pain.

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.