Malayalam 904 ഭാഷാന്തര കവിതകൾ (4) ഈ മോഹത്തിൽ ദഹിക്കാൻ

U Unnikrishnan Sivasankara Menon
0 Altın Yaprak
ഈ മോഹത്തിൽ ദഹിക്കാൻ നിനക്കുള്ളിലെന്തോ തിളങ്ങുന്നുവല്ലോ കരുത്തോടതെന്നെ വലിക്കുന്നു നിന്നിലേ- ക്കെതിർക്കാനെനിക്കാവതില്ലെന്നു കണ്ടി- ട്ടില്ലതിൽ പാപലേശം എന്നുറയ്ക്കുന്നു ഞാൻ. നിന്നാലെനിക്കെൻ ഹൃദയം പിടയ്ക്കു- ന്നരികെ, നിൻ ദേഹതാപം പകുക്കാൻ; കരുത്തില്ലെനിക്കെന്റെ മോഹം മറക്കാൻ, ഓരോ മിടിപ്പിന്നും അരികത്തണയ്ക്കൂ. ഞാനൊരീയൽ, എൻ പ്രകൃതം വിളിക്കുന്നു നിന്നെപ്പൊതിയുമീ വെളിച്ചത്തിലേയ്ക്കെന്നെ; കൊതിയ്ക്കുന്നു ഞാനിന്നു നിൻ മോഹവഹ്നി അതിലെൻ ദാഹച്ചിറകിന്റെയറ്റം കരിയ് ക്കൂ. This is a Malayalam translation of the poem 'Burn Me' by Sister Frances. The original poem in English, i am quoting below, as it no longer appears on PoemHunter. Burn Me You have that something It glows and draws me in I can't resist the pull As I pray it's not a sin You make my heart flutter Closer, closer to your heat I can't fight these urges Draw me closer with each beat I'm a moth and nature calls Bathe me in your deadly light Singe the tips of my wings For I crave that tonight. Sister Frances

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.