Malayalam 908 ഭാഷാന്തര കവിതകൾ (08) ഒഴുകാം ഇനിയീ ഇളംകാറ്റിൽ
U Unnikrishnan Sivasankara Menon
0
Altın Yaprak
ഒരിക്കൽക്കൂടി ഞാനീ തെന്നലിലൊഴുകട്ടെ
ഒരിക്കലും നിലക്കാതെ മോഹനമീയരുവിയിൽ.
ഇനിയും മുഴുകട്ടെ ഞാനീ സുഖദം സരിതത്തിൽ
അരുതരുതാരുമെൻ സൌഖ്യം ഭഞ്ജിക്കുവാൻ
മന്ദാനിലമെൻ ഗതിയിൽ വഴിയെത്തടയായ് വിൻ
വീണ്ടുമാ സൌരതേജസ്സിൻ പ്രഭയെക്കണ്ടുകൊള്ളട്ടെ.
Bu şiiri puanla
Henüz puan verilmemiş