Sara Teasdale 111 - പ്രഭാതഗീതം

U Unnikrishnan Sivasankara Menon
0 Altın Yaprak
പ്രഭാതമാകുന്ന വൈരക്കൽ സാധാരണയേക്കാൾ ഒരുമണിക്കൂർ നേരത്തെ എന്നെയുണർത്തി; സൂര്യോദയം നക്ഷത്രങ്ങളെ അകത്താക്കിക്കഴിഞ്ഞിരുന്നു ആകാശത്ത് വിളറിവെളുത്ത ചന്ദ്രൻമാത്രം ബാക്കിയായി. ഹേ ശ്വേതേന്ദൂ, നീ തനിയെയായല്ലോ! ഞാനും അങ്ങിനെതന്നെ. പക്ഷെ, ഈ ലോകം മുഴുവനുമുണ്ടല്ലോ നമുക്ക് ചുറ്റിക്കറങ്ങാൻ, തനിച്ചായവർക്കു മാത്രമല്ലോ സ്വാതന്ത്ര്യമുള്ളു. This poem is Malayalam Translation of the poem 'Morning Song' by Sara Teasdale

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.