Sara Teasdale 114 - ജൂൺമാസരാവിൽ

U Unnikrishnan Sivasankara Menon
0 Altın Yaprak
ഭൂമി, നീയെനിക്കിന്നേറെ പ്രിയപ്പെട്ടവൾ! ചുറ്റിനും മഴയുടെ സുഗന്ധം ഒഴുകുന്നു അകലെ, കരയോട് സംസാരിക്കുന്ന മഹാസമുദ്രത്തിനുടെ ഗാഢമാം ശബ്ദം, എങ്ങിനെയാണ് എനിക്കുറങ്ങാനാകുക? ഭൂമി, എനിക്കുള്ളതെല്ലാം നീ തന്നതല്ലോ നിന്നെ ഞാൻ സ്നേഹിക്കുന്നു, സ്നേഹിക്കുന്നു ഓഹ്! എന്റെ പക്കലെന്തുണ്ട് പകരം നിനക്കേകാൻ മരണശേഷം ഈ നശ്വര ശരീരമല്ലാതെ? This poem is Malayalam Translation of the poem "June Night" by Sara Teasdale

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.