Sara Teasdale 113 - എന്റെ ചിന്തകൾ

U Unnikrishnan Sivasankara Menon
0 Altın Yaprak
സ്വയം മുന്നോട്ടുവന്ന് വലിയ വീടുകളിലെ മാന്യസ്ത്രീകളെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ എന്റെ ചിന്തകളെ ഞാൻ പ്രാപ്തരാക്കുമ്പോൾ അവർ കണ്ണാടിക്കുമുമ്പിൽ നിന്ന് ഒരുങ്ങുകയും ഏറ്റവും ചേർന്ന വസ്ത്രങ്ങളിൽ ചമയുകയും ചെയ്യും. പക്ഷേ, നാണംകുണുങ്ങികളും എന്നാൽ ആകാംക്ഷയുള്ളവരും ആയ ചിന്തകൾ ഒളിച്ചിരിക്കയാണ്, അവർ വസ്ത്രം ധരിച്ചൊരുങ്ങാൻ തയ്യാറാകുന്നില്ല. ഓ! എന്തുകൊണ്ടാണ് അവർ എല്ലായ്പോഴും മറ്റുള്ളവരെ- ക്കാൾ ഇത്രയേറെ അഴകുള്ളവരായിത്തോന്നുന്നത്? This poem is Malayalam Translation of the poem "Thoughts" by Sara Teasdale

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.