Sara Teasdale 119 - പ്രണയം, പഴയതും പുതിയതും

U Unnikrishnan Sivasankara Menon
0 Altın Yaprak
എന്റെ ഹൃദയത്തിൽ പഴയ പ്രണയം എന്റെ പുതിയ പ്രണയവുമായി മത്സരിക്കുകയാണ് പ്രേതം ആവേശിച്ചതുപോലെയാണ് രാത്രിമുഴുവൻ ഞാൻ ഉണർന്നിരിക്കയാണ്. എന്റെ പഴയ പ്രണയം പറഞ്ഞ പ്രിയമുള്ള കാര്യങ്ങൾ, കാരുണ്യങ്ങൾ എല്ലാം എന്റെ കിടക്കക്കുചുറ്റും കുറ്റപ്പെടുത്തലുമായി സ്വയം വലംവച്ചുകൊണ്ടിരിക്കുന്നു. എനിക്കാ വാക്കുകൾ അംഗീകരിക്കാനായില്ല കാരണം എന്റെ പുതുപ്രേമത്തിന്റെ കരിമിഴികൾ എന്നിൽത്തന്നെ തറച്ചിരിക്കുന്നത് കണ്ടതുപോലെ എനിക്കുതോന്നി. പ്രണയമേ, എന്റെ പഴയ പ്രണയമേ ഞാനെങ്ങിനെ സത്യം വരിക്കും? ഞാൻ വിശ്വസ്തത പുലർത്തേണ്ടത് എന്നോടുതന്നെയോ, അതോ നിന്നോടോ? This beautiful poem is Malayalam Translation of the poem 'Old Love And New' by Sara Teasdale.

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.