Sara Teasdale 39 - കടബാദ്ധ്യത

U Unnikrishnan Sivasankara Menon
0 Altın Yaprak
കടബാദ്ധ്യത A Malayalam translation of the poem "Debt" by Sara Teasdale. എന്നെ ഇത്രയേറെ ആഴത്തിൽ ഇത്രനീണ്ട കാലമായി പ്രണയിച്ചു- കൊണ്ടേയിരിക്കുന്ന നിന്നോ- ടെനിക്കുള്ള ബാദ്ധ്യത എത്രയാണ്? നീയെന്നാത്മാവിനൊരിക്കലും ചിറകുതകിയി, ല്ലേകിയില്ലെൻ- ഹൃത്തിന്നായൊരു ഗീതവും. പക്ഷേ, ഞാൻ പ്രേമിച്ചിരുന്നവന്നായി അവനെന്നെ തരിമ്പും സ്നേഹി- ച്ചിരുന്നില്ലെങ്കിൽപ്പോലും, സ്വർഗ്ഗത്തിന്റെ മതിലിലൂടെ അകത്തേക്ക് നയിക്കുന്ന കുഞ്ഞുവാതിൽ തുറന്നുകൊടുക്കാ- നുള്ള ബാദ്ധ്യതയെനിക്കുണ്ട്.

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.