Sara Teasdale 60 - രഹസ്യം

U Unnikrishnan Sivasankara Menon
0 Altın Yaprak
രഹസ്യം This is Malayalam translation of the poem 'The Mystery' by Sara Teasdale. നിൻമിഴികളെന്നിൽ നിന്ന് പാനം ചെയ്യുകയാണ്, പ്രണയമാണവയിൽ ജ്വലിക്കുന്നത്, എന്റെ മിഴികളോട് ഇത്രചാരെ ചാരിനില്ക്കും നിന്റെ മിഴികൾ. നാം എത്രയോ കാലമായി പ്രണയത്തിലാണ് നമുക്ക് പരസ്പരം മാനസികാവസ്ഥയുടെ പരിധി നന്നാ- യറിയാവുന്നതല്ലോ മാനസികനിലയിലെ മാറ്റങ്ങളും. നാം പരസ്പരം നോക്കുമ്പോൾ നാം തിരിച്ചറിയുന്നു നമുക്കറിയാവുന്നത് എത്ര കുറച്ചുമാത്രമാണെന്ന്. ഉത്സാഹം നമ്മെ വിട്ടുപോയല്ലൊ അധീരരും സ്വതന്ത്രരു- മാണ് നാമെങ്കിലും. എനിക്കെന്നെങ്കിലും നിന്നെയറിയാനാവുമോ? നിനക്കെന്നെയോ?

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.