Sara Teasdale 89 - പ്രണയഭംഗം

U Unnikrishnan Sivasankara Menon
0 Altın Yaprak
ഈശ്വരൻ നിൻസ്വരം കേൾക്കാനെന്നെ അനുവദിച്ചു നിന്നിലൊരിടം കണ്ടെത്താമെന്ന് മോഹിപ്പിച്ചു എന്നിട്ട് അദ്ദേഹം നിന്റെ ശബ്ദം കൊണ്ടുപോയി, നിന്റെ മുഖം ഒരു വസ്ത്രാഞ്ചലം കൊണ്ട് മറയ്ക്കുകയും ചെയ്തു. ഈശ്വരൻ നിന്റെ കൺകളിൽ നോക്കാനെന്നെ അനുവദിച്ചു ഒരിക്കൽമാത്രം തൂങ്ങും നിൻകരങ്ങളിൽ സ്പർശിക്കുവാനും, എന്നിട്ട് അദ്ദേഹമെന്നെ തനിയെ വിട്ടിട്ട് നിന്നെ നിശബ്ദനാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. കരയുവാനരുതെനിക്ക്, പ്രാർത്ഥിക്കുവാനും വയ്യ എൻഹൃദയമിന്നേറെ നിശബ്ദമാണ് ഈശ്വരൻ പ്രണയമേകുന്നതെങ്ങിനെയെന്നു മാത്രമാണിന്ന് ഞാൻ അന്വേഷിക്കുന്നത്, എന്നിട്ട് പ്രണയികളെ തമ്മിലകറ്റി തനിയെയാക്കുന്നതും. This poem is a Malayalam translation of the poem "Dead Love" (198) by Sara Teadale

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.