Sara Teasdale 95 - വിയേലാ സെർബലോഹ്നീ, ബലാജീയോ

U Unnikrishnan Sivasankara Menon
0 Altın Yaprak
ജലധാര മഴയിൽ ചെറുതായി വിറയ്ക്കുന്നു ലാ്ഓറൽ മരങ്ങളിൽനിന്ന് വെള്ളം ഇറ്റിറ്റുവീഴുന്നു വാടി നിറംമങ്ങിയ പനിനീർപ്പൂക്കൾ പൊഴിയുന്നു മാർബ്ൾ സറ്റയ്ർ പൂമ്പാറ്റ ഒരു ചരമഗീതം പാടുന്നു അതിൽ മഴയുടെ സുഗന്ധം സംഗീതമാകുന്നു. ജലംതൂവുന്ന ലാ്ഓറൽമരമേ, അപ്പോളോദേവന്റെ പുണ്യവൃക്ഷമേ ഡാഫ്നെയുടെ ആ ദ്രുതഭാഗ്യം എനിക്കും ലഭിക്കുമെങ്കിൽ ആത്മാവിനെ ഒരുവേള അനങ്ങാതെനിർത്തി ഈ ചരിഞ്ഞുവീഴും മഴയിൽ ഒരു മണിക്കൂർ നേരത്തക്കെങ്കിലും ഞാനൊരു ലാ്ഓറൽമരമായി മാറിയേനെ. This poem is Malayalam Translation of the poem 'Villa Serbelloni, Bellaggio' by Sara Teasdale

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.