Malayalam 15 - നവരസങ്ങളിൽ മഴ ൫. വീരം
U Unnikrishnan Sivasankara Menon
0
Altın Yaprak
ചൊടിചുവന്ന് കൺചുവന്ന്
മുടിയഴിച്ച് മുടിയുലച്ച്
ചോരയിറ്റും വാളുലച്ച്
ദിക്കുഞെട്ടും ചെത്തമോടെ
ദാരികന്റെ ഗളമരിഞ്ഞ
ദേവി പോലെ
തുലാമഴ നിന്നുപെയ്തു.
Bu şiiri puanla
Henüz puan verilmemiş