Malayalam 16 - നവരസങ്ങളിൽ മഴ ൬. ഭയം
U Unnikrishnan Sivasankara Menon
0
Altın Yaprak
പേടിച്ചരണ്ട പേടമാനിനെ-
പ്പോലെയാണ് വേനൽമഴ.
വെയിൽപേടിച്ച് തണലിലൊളിച്ച്,
കനൽപേടിച്ച് മണലിലൊളിച്ച്
ചെത്തവും ചൂരും കേൾപ്പിക്കാതെ
രാവിന്റെ ഇരുൾമറയ്ക്കു പിന്നിൽ
അവൾ ഓടിയൊളിച്ചു കളഞ്ഞു.
Bu şiiri puanla
Henüz puan verilmemiş