Malayalam 17 - നവരസങ്ങളിൽ മഴ ൭. ഭീഭത്സം
U Unnikrishnan Sivasankara Menon
0
Altın Yaprak
അറപ്പോടെ വെറുപ്പോടെ
അഴുക്കിൽ തൊട്ടു-
പോയ വിരലുകൾ
അകലെ നീട്ടിപ്പിടിച്ച്
നഗരത്തിലെ അഴുക്കു-
കൂനയ്ക്കുമേൽ അവൾ
വെറുതേ നിന്നുരുകി.
Bu şiiri puanla
Henüz puan verilmemiş