Malayalam 18 - നവരസങ്ങളിൽ മഴ ൮. അത്ഭുതം
U Unnikrishnan Sivasankara Menon
0
Altın Yaprak
ഉറ്റോരുടെ ജീവൻ മാത്രമല്ല
ജീവിതം തന്നെ കട-
ലെടുത്തുപോയവർ
പുഞ്ചിരിയെടുത്തണിഞ്ഞ്
മുന്നോട്ടു തന്നെ നടക്കുന്നതു കണ്ട്
അത്ഭുതമവൾക്കടക്കാനാവുന്നതേയില്ല.
Bu şiiri puanla
Henüz puan verilmemiş