Malayalam 19 - നവരസങ്ങളിൽ മഴ ൯. ശാന്തം
U Unnikrishnan Sivasankara Menon
0
Altın Yaprak
ആടിയിലാകെ-
യുലഞ്ഞാടിത്തകർത്ത്
ആവണിയിലെത്തിയ രാമഴ
കണ്ണടച്ച് മൃദുസ്മേരം പൂണ്ട്
എന്നോട് വിട ചൊല്കയായ്
'ബുദ്ധം ശരണം ഗച്ഛാമി'.
Bu şiiri puanla
Henüz puan verilmemiş