Malayalam 20 - സമയാതീതം പ്രണയം
U Unnikrishnan Sivasankara Menon
0
Altın Yaprak
സമയാതീതം പ്രണയം
ദൈവത്തിന്റെ ഖജനാവിൽ
അനന്തമായ സമയമുണ്ട്
സമയാതീതമാം പ്രണയവും.
പക്ഷേ, നിനക്കെന്നോ-
ടുള്ള പ്രണയമറിയിക്കാൻ
ഇതുതന്നെയാണേറ്റവും
ഉചിതമാമവസരം.
Bu şiiri puanla
Henüz puan verilmemiş