Malayalam 21 - വിടരും പ്രണയം
U Unnikrishnan Sivasankara Menon
0
Altın Yaprak
വിടരും പ്രണയം
നിൻ മധുരമാമധരങ്ങളിലെ
പ്രണയം നുകരുവാ-
നെൻ മനം കൊതിക്കുന്നു, -
ണ്ടെന്നാലവയിൽ നിൻപ്രണയം
വിരിയുമോശ കേൾക്കുവാ-
നാണ് തുടിക്കുന്ന-
തെൻ ജീവനിന്നും.
Bu şiiri puanla
Henüz puan verilmemiş