Malayalam 22 - ദാനം
U Unnikrishnan Sivasankara Menon
0
Altın Yaprak
ജീവിച്ചിരിക്കേ
ഞാനെന്റെ കണ്ണുകൾ
ദാനം ചെയ്തു,
എന്നേ മരിച്ച
എന്റെ സ്വപ്നങ്ങൾക്കായി...
ഇനിമേൽ
അവർ കാണട്ടെ
എനിക്കുവേണ്ടി സ്വപ്നങ്ങൾ.
Bu şiiri puanla
Henüz puan verilmemiş