Sara Teasdale 124 - കാറ്റ്

U Unnikrishnan Sivasankara Menon
0 Altın Yaprak
എന്റെ ആത്മാവിനുമേൽ ഒരു കാറ്റ് ഊതിക്കൊണ്ടേയിരിക്കുന്നു അതിന്റെ നിലവിളി രാത്രി മുഴുവൻ കേട്ടുകൊണ്ടേയിരുന്നു ഈ ഭൂമിയിൽ എനിക്ക് സമാധാനമേ കിട്ടില്ലെന്നാണോ, നിന്നോടുകൂടെയല്ലാതെ? കഷ്ടം, കാറ്റ് എന്നെ ബുദ്ധിമതിയാക്കിയിരിക്കുന്നു അനാവൃതമായ എന്റെ ആത്മാവിനുമേൽ വീശുകയാണത്, തെല്ലുപോലും ശാന്തി ലഭിക്കില്ലെനിക്കീ ഭൂമിയിൽ നിന്നോടുകൂടെയാണെങ്കിൽപ്പോലും. This poem is Malayalam Translation of the poem "The Wind" by Sara Teasdale

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.