Sara Teasdale 66 - ഇടവേള: ദുഃഖഗീതങ്ങൾ

U Unnikrishnan Sivasankara Menon
0 Altın Yaprak
This is Malayalam translation of the poem "Interlude: Songs Of Sorrow" Part (1) by Sara Teasdale. (1) Spirit's House ആത്മാവിന്റെ ആലയം കഠിനവേദനയുടെ നഗ്നപാഷാണങ്ങളാൽ ഞാനെനിക്കായൊരു വീട് പണിയും; ഒരു കൽപ്പണിക്കാരനായി ഞാൻ തനിയെ കല്ലിനുമേൽ കല്ലുവെച്ച് ഞാനത് കെട്ടിയുയർത്തും, എന്റെ രക്തം വീണ ഓരോ കല്ലിലും ഇരുണ്ട ചുവപ്പടയാളമുണ്ടാകും. ഈ വഴി മുഴുവൻ ഞാൻ താണ്ടിയത് വെറുതെയല്ല, എന്തെന്നാൽ, ഏവരുടെയും നന്മയാണ് ഞാനെന്റെ വേദനയിൽ കരുതിയത്. എന്റെ ആത്മാവിന്റെ ഈ കുഞ്ഞുവീട് കെട്ടുന്നത് ഈശ്വരനെ കാണാതെ പോയ വഴിത്താരകളിൽ, ഞാൻ ചവിട്ടിനടന്ന നഗ്നമായ കല്ലുകളാൽ ആയിരിക്കും.

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.