Sara Teasdale 70 - മഞ്ഞുതുള്ളി

U Unnikrishnan Sivasankara Menon
0 Altın Yaprak
മഞ്ഞുതുള്ളി This is Malayalam translation of the poem "Dew" by Sara Teasdale. മഞ്ഞുകണങ്ങൾ ചിലന്തിവലയിൽ കുഞ്ഞു- നക്ഷത്രങ്ങൾ കോർത്തുവെയ്ക്കുമ്പോൽ വേലിയിലും പുൽത്തകിടികളുടെ അതിർ- ക്കാലുകളിലുമവ രത്നങ്ങൾ വാരിവിതറും പോൽ, പുലരിവെട്ടം ഉണക്കപ്പുല്ലിന് തിളക്കമേകും പോൽ, കെട്ടുപിണഞ്ഞ കളകൾ ഓരോ വിത്തിലും ഓരോ മഴവില്ലുരത്നം സൂക്ഷിക്കും പോലെ, നിൻപ്രണയവും അങ്ങിനെ തന്നെ, എൻപ്രിയകാമുകാ, പ്രഭാതം പോൽ ഉന്മേഷവത്തായിരിക്കുന്നു, എനിക്കു സഞ്ചരിക്കാൻ തിളങ്ങുന്ന പുത്തനൊരു വഴി നിർമ്മിച്ചുതന്നു, ഓരോ സാധാരണ വസ്തുക്കളിലും, കല്ലോ മരമോ ആകട്ടെ, അതിലോലമായ് പ്രകാശം പരത്തിക്കൊണ്ട്, എനിക്കുവേണ്ടി മാത്രമായി.

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.